കാലടി സര്‍വകലാശാലയിലെ SFI സമരം അംഗീകരിക്കില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ; പ്രചരിക്കപ്പെട്ട രീതിയിലല്ല പ്രതിഷേധം നടന്നത് എന്ന് വിദ്യാര്‍ത്ഥികൾ, വിസി സംസാരിക്കാൻ തയാറായില്ലെന്ന് എസ്എഫ്ഐ Kalady University | Kerala Governor | Vice Chancellor | Kochi