'കൂടിയ വിലയ്ക്കാണെങ്കിലും വൈദ്യുതി വാങ്ങും'; വൻ തുക നൽകി വൈദ്യുതി വാങ്ങാൻ തീരുമാനം, അടിയന്തര സാഹചര്യമെന്ന് സണ്ണി ജോസഫ്