അയ്മനം ഇൻഡോർ സ്റ്റേഡിയത്തിന്റെ ശോചനീയാവസ്ഥയിൽ ഇടപെട്ട് മന്ത്രി ഒജെ ജനീഷ്; അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നിർദേശം, ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്റ്റ്