'നിയമം വിട്ട് ഒരു ക്രമാസമാധനവും വേണ്ട'; ജനകീയ പൊലീസുമായി യുഡിഎഫ് സർക്കാർ, പൊലിസ് നയം വ്യക്തമാക്കാൻ ആഭ്യന്തരമന്ത്രി, ഇന്ന് ഉന്നതതല യോഗം