മനുഷ്യ - വന്യജീവി സംഘർഷം; വന്യമൃഗ ശല്യം കുറയ്ക്കാൻ കോൺക്ലേവുമായി സംസ്ഥാന സർക്കാർ, വിവിധ മേഖലകളിലെ വിദഗ്ധർ പങ്കെടുക്കും, മന്ത്രി ഷിബുബേബി ജോൺ ഉദ്ഘാടനം ചെയ്യും