തിരുവനന്തപുരം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച ഓക്സിജൻ കപ്പ് ഫുട്ബോൾ മത്സരത്തിൽ പ്രസ് ക്ലബ്ബ് ടീമും എംഎൽഎമാരുടെ സ്പീകേഴ്സ് ഇലവനും; സമനിലയിൽ ജയിച്ച ഇരു ടീമിനും ട്രോഫി നൽകി സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ