'മയക്കുമരുന്ന് ഉപയോഗിച്ചവരെ കാണിച്ചുകൊടുത്തില്ലെങ്കിൽ അടിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി'; സന്ദീപ് എന്ന അധ്യാപകന്റെ മാനസിക പീഡനം കാരണമാണ് ആദിത്യൻ ജീവനൊടുക്കിയതെന്ന് കുടുംബം