മണ്ണിടിച്ചിൽ മൂലം തകർന്നുവീഴാറായ വീടുകളിൽ പേടിയോടെ കഴിയുന്ന സഹോദരങ്ങൾ; ഓഫീസുകൾ കയറിയിറങ്ങിട്ടും പരിഹാരമില്ല, ഇനിയും ഒരു വാടകവീട്ടിൽ കഴിയാനാവില്ലെന്ന് കോട്ടയം കൂവപ്പാളിയിലെ കുടുംബം Landslide | Kottayam | Heavy Rain