'കുടുംബം രക്ഷപെടുത്താൻ അമ്മമാരാണ് മുന്നോട്ടുവരുന്നത്, മയക്കുമരുന്നിന്റെ അന്ത്യം കണ്ടേ നമ്മൾ അടങ്ങൂ, ഓപ്പറേഷൻ തൂഫാനിൽ ഏതെങ്കിലും പൊലീസുദ്യോഗസ്ഥൻ കൃത്യവിലോപം കാണിച്ചാൽ നടപടി'; ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നമസ്തേ കേരളത്തിൽ