ആര് മുഖ്യമന്ത്രിയാകണമെന്ന് കോൺഗ്രസിന് തീരുമാനിക്കാം, വെള്ളാപ്പള്ളിയുടെ പരാമർശങ്ങൾക്ക് ഈ തെരഞ്ഞെടുപ്പ് മറുപടി നൽകുമെന്നും മുനവറലി ശിഹാബ് തങ്ങൾ