ഐഷിക്കെതിരായ പൊലീസ് നീക്കത്തിൽ രാജ്യസഭയിൽ പ്രതിഷേധം; സിപിഎം ഓഫീസിൽ പൊലീസ് കയറിയത് ചോദ്യം ചെയ്ത് ജോൺ ബ്രിട്ടാസ്, സ്വാഭാവിക നടപടിയെന്ന് ജെ പി നദ്ദയുടെ മറുപടി