ചന്ദ്രനെ തൊട്ട് അവർ തിരികെ; ചരിത്രം കുറിച്ച് ആർട്ടെമിസ് 2 സംഘം തിരിച്ചെത്തി | Artemis II | NASA

ചന്ദ്രനെ തൊട്ട് അവർ തിരികെ; ചരിത്രം കുറിച്ച് ആർട്ടെമിസ് 2 സംഘം തിരിച്ചെത്തി | Artemis II | NASA

Published : Apr 11, 2026, 08:06 AM IST

ചന്ദ്രനെ തൊട്ട് അവർ തിരികെ; ഒമ്പത് ദിവസത്തിന് ശേഷം ആർട്ടെമിസ് 2 സംഘം സുരക്ഷിതരായി തിരിച്ചെത്തി, ഓറിയോൺ പേടകത്തിൽ നിന്ന് സംഘത്തെ പുറത്തെത്തിച്ച് US നാവിക സേന

03:16പെർഫക്റ്റ് ഓക്കേ; നാല് യാത്രികരും പുറത്തെത്തുമ്പോൾ ചർച്ചയാകുന്നത്...
11:33വെൽക്കം ഹോം...; ഓറിയോൺ പേടകം US നേവിയുടെ നിയന്ത്രണത്തിൽ, ആർട്ടെമിസ് 2 സംഘം പേടകത്തിന് പുറത്തേക്ക്
08:27ഓറിയോൺ പേടകത്തിന്റെ വാതിൽ തുറന്നു; ആർട്ടെമിസ് 2 സംഘം പുറത്തേക്ക്
06:04ഓറിയോൺ പേടകത്തിൽ ആദ്യഘട്ട വൈദ്യ പരിശോധന; ആർട്ടെമിസ് 2 സംഘം അൽപസമയത്തിനുള്ളിൽ പുറത്തേക്കിറങ്ങും
10:57അതിവേ​ഗം വന്ന് അപ്പൂപ്പൻ താടി കണക്കെ കടലിലേക്ക് ഇറങ്ങി പേടകം; ആർട്ടെമിസ് 2 സംഘം ഭൂമിയിൽ
09:24ഓറിയോൺ ബഹിരാകാശ പേടകം ശാന്തസമു​ദ്രത്തിൽ; റിക്കവറി ടീമുമായുള്ള ആശയവിനിമയത്തിൽ തടസ്സം
13:56ചരിത്ര നിമിഷം; 10 ദിവസത്തെ ദൗത്യം പൂർത്തിയാക്കി ആർട്ടെമിസ് 2 സംഘം ഭൂമിയിൽ
11:22മിഷൻ സക്സസ്....; ആർട്ടെമിസ് 2 ഓറിയോൺ ബഹിരാകാശ പേടകം പസഫിക് സമുദ്രത്തിൽ ഇറങ്ങി
08:41ആർട്ടെമിസ് 2 സംഘം 5.37ന് ഭൂമിയിലേക്കുള്ള മടക്കയാത്ര പൂർത്തിയാക്കും