നീറ്റ് പുനഃപരീക്ഷയിൽ ക്രമക്കേട് നടന്നതായി പരാതി; യുപിയിൽ അടിവസ്ത്രത്തിൽ നിന്ന് സിം കാര്‍ഡും, പഴയ ചോദ്യപ്പേപ്പറും കണ്ടെത്തി, ബിഹാറിൽ ആൾമാറാട്ടം നടത്തിയ 9 പേര്‍ അറസ്റ്റിൽ