ഭരണവിരുദ്ധവികാരം ഇല്ലെന്ന് വി.ശിവൻകുട്ടി, അട്ടിമറിയുണ്ടാകുമെന്ന് ശബരിനാഥൻ; നേമം ആർക്കൊപ്പം?| Nemom

ഭരണവിരുദ്ധവികാരം ഇല്ലെന്ന് വി.ശിവൻകുട്ടി, അട്ടിമറിയുണ്ടാകുമെന്ന് ശബരിനാഥൻ; നേമം ആർക്കൊപ്പം?| Nemom

Published : Apr 10, 2026, 09:11 AM IST

ജയപ്രതീക്ഷയിൽ നേമത്തെ എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർത്ഥികൾ; കോൺഗ്രസ് സ്ഥാനാർത്ഥി ന്യൂനപക്ഷ വോട്ടുകൾ വിഘടിപ്പിക്കാൻ ശ്രമിക്കിച്ചെങ്കിലും അത് വിജയം തടയില്ലെന്ന് എൽഡിഎഫ് സ്ഥാനാർഥി വി ശിവൻകുട്ടി, രാഷ്ട്രീയ സാഹചര്യങ്ങൾ യുഡിഎഫിന് അനുകൂലമെന്ന് ശബരീനാഥൻ

03:32തിരൂരിൽ കഴിഞ്ഞ തവണത്തേക്കാൾ മെച്ചപ്പെട്ട വിജയം ഉണ്ടാകും: കുറുക്കോളി മൊയ്തീൻ
03:02കുവൈത്തിലേക്ക് ഇറാന്റെ ഡ്രോൺ ആക്രമണം; ലൊബനോനിലെ ആക്രമണം അവസാനിപ്പിക്കില്ലെന്ന് അമേരിക്കയും ഇസ്രയേലും
06:17ഇടതിൻ്റെ ഉരുക്കുകോട്ടയായ പയ്യന്നൂരും തളിപ്പറമ്പും; ഇത്തവണ അട്ടിമറിയുണ്ടാകുമോ?
03:21സംസ്ഥാനത്ത് താമര വിരിയുമെന്ന് ബിജെപി; നേമവും കഴക്കൂട്ടവും ഉറപ്പിച്ച് മുന്നണി
04:29കൂട്ടിയും കിഴിച്ചും മുന്നണികൾ...; തുടർ ഭരണം ഉറപ്പെന്ന് LDF വിലയിരുത്തൽ, വോട്ടിം​ഗ് പാറ്റേണിൽ ആശങ്ക
03:22തൃശ്ശൂരിൽ പതിമൂന്നില്‍ 12 സീറ്റ് വരെ എൽഡിഎഫ് നേടുമെന്ന് കെ.വി. അബ്ദുള്‍ ഖാദര്‍
02:52വി കുഞ്ഞികൃഷ്ണന്‍ അനുകൂലിയായ ടി പുരുഷോത്തമന്റെ വീടിനും കാറിനും നേരെ ആക്രമണം
09:47പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വം ഭംഗിയായി നിർവഹിച്ചു,100 സീറ്റ് എന്നത് ഭംഗിവാക്കല്ല: വിഡി സതീശന്‍
01:27'എങ്ങനെ എങ്കിലും എന്റെ കുട്ടിയെ രക്ഷിക്കണം'; ശ്രീനന്ദയെ തട്ടിക്കൊണ്ട് പോയതാകാമെന്ന് കുടുംബം