നെന്മാറ ഇരട്ടക്കൊലപാതകത്തിൽ ശിക്ഷാവിധി ഇന്നുണ്ടാകില്ല, ജഡ്ജിയുടെ ആരോഗ്യ പ്രശ്നം കാരണം വിധി നീട്ടി; കേരളത്തെ നടുക്കിയ ഇരട്ടക്കൊല നടന്നത് 2025 ജനുവരിയിൽ