ദുബായ് ​ഗോ ​ഗ്രീൻ സുസ്ഥിരതാ പുരസ്കാരം നെസ്റ്റോ ​ഗ്രൂപ്പിന്

Published : Jun 29, 2026, 07:01 AM IST

ദുബായിലെ ​ഗോ ​ഗ്രീൻ സുസ്ഥിരതാ പുരസ്കാരം സ്വന്താമക്കി നെസ്റ്റോ ​ഗ്രൂപ്പ്; മികച്ച പരിസ്ഥിതി സൗഹൃദ ഉദ്യമത്തിനാണ് പുരസ്കാരം