യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സർക്കാർ- പാർട്ടി ഏകോപന സമിതി വന്നേക്കും, പരാതിയിൽ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് അടൂർ പ്രകാശ്