കൃഷിഭൂമി ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല; കാപ്പി, ഏലം തേയില തോട്ടങ്ങൾ ESA പരിധിയിൽ പശ്ചിമ ഘട്ട സംരക്ഷണത്തിനായി കേന്ദ്ര വന പരിസ്ഥിതി മന്ത്രാലയം ഇറക്കിയ കരട് വിജ്ഞാപനത്തിലും കേരളത്തിന് നിരാശ