മലപ്പുറം നിലമ്പൂർ വനത്തിലെ കാഞ്ഞിരപ്പുഴ സ്റ്റേഷൻ പരിധിയിൽ നിന്ന് മരങ്ങൾ കടത്തി; മുത്തപ്പൻകുന്ന് ഭാഗത്ത് നിന്നാണ് മരങ്ങൾ കടത്തിയത്, വനംവകുപ്പ് അന്വേഷണം തുടങ്ങി