
കോഴിക്കോട് നിപ സ്ഥിരീകരിച്ചതോടെ തമിഴ്നാട് അതിർത്തികളിൽ പരിശോധന ശക്തമാക്കി; വയനാട്ടിലെ തമിഴ്നാട് അതിർത്തികളിലാണ് പരിശോധന കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് പോകുന്നവർ പരിശോധനയ്ക്ക് വിധേയമാക്കണം Dr. Reena | Nipah | K Muraleedharan | Kerala Health Department