കോഴിക്കോട് ചികിത്സയിൽ കഴിയുന്ന നിപ രോഗിക്ക് വിദേശത്ത് നിന്ന് എത്തിച്ച മരുന്ന് നൽകി; രോഗിയുടെ സമ്പർക്കപ്പട്ടികയിൽ ഉളള 11 പേരുടെ ഫലം നെഗറ്റീവെന്ന് ആരോഗ്യമന്ത്രി മുരളീധരൻ