നെഹ്റു ട്രോഫി വളളം കളിയിൽ ആവേശത്തിൽ വളളം ക്യാമ്പുകൾ; കഴിഞ്ഞവർഷം ഫൈനലിലെത്തി മികച്ച പ്രകടനം കാഴ്ചവെച്ച പത്തനംതിട്ടയിൽനിന്നുള്ള ഏകവള്ളം നിരണംചുണ്ടൻ ഇത്തവണ വിജയ പ്രതീക്ഷയിലാണ്