
കേരള നേതൃത്വത്തിനെതിരെ തുറന്നടിച്ച് എം.കെ രാഘവൻ; എംപിമാർ മത്സരിക്കരുതെന്ന് ഹൈക്കമാൻഡ് പറഞ്ഞിട്ടില്ല, എംപിമാർ മത്സരിക്കേണ്ട എന്നത് ചിലരുടെ പിടിവാശി, അത് ഹൈക്കമാൻഡിൻ്റെ തലയിൽ ഇടേണ്ട, തന്നോട് മത്സരിക്കണമെന്ന് ഒരു നേതാവ് ആവശ്യപ്പെട്ടിരുന്നുവെന്നും എം കെ രാഘവൻ