'കെഎസ്ഇബി വൈദ്യുതി ചാർജ് കൂട്ടില്ല, പ്രതിസന്ധി ഇല്ല'; സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡിലെത്തിയപ്പോഴും നിലവിൽ ആശങ്ക വേണ്ടെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി