റീട്ടെയ്നിങ് വാള് നിർമിക്കണമെന്ന് സ്കൂള് അധികൃതരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ചെയ്തില്ലെന്നാണ് താമസക്കാരുടെ വിമർശനം;ആക്കുളത്ത് 75 കുടുംബങ്ങൾഅപകട ഭീഷണിയിൽ