തമിഴ്‌നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കുപ്രസിദ്ധ ഗുണ്ടാത്തലവൻ ഹരി നാടാർ, സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി, നിലവിൽ ചെന്നൈയിലെ ജയിലിലാണ് ഹരി നാടാർ