തൂക്കി ചുവന്ന കരങ്ങളോടെ...; ആലപ്പുഴയിൽ സ്വർണം മോഷ്ടിച്ച് കടന്ന കുപ്രസിദ്ധ മോഷ്ടാക്കളെ 72 മണിക്കൂറിനുള്ളിൽ പിടിച്ച് പൊലീസ്, ഭരണിക്കാവിലെ വീട്ടിൽ 22 പവൻ കവർന്ന് കടന്ന് കളയുകയായിരുന്നു