ട്രയിനുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

ട്രയിനുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

Published : Jul 01, 2026, 06:05 AM IST

ട്രെയിനുകൾ കേന്ദ്രീകരിച്ച്‌ മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് കവർച്ചാശ്രമത്തിനിടെ കൊല്ലം പൊലീസിന്റെ പിടിയിൽ