
ഏറ്റവും വലിയ വർഗീയ പാർട്ടി കോൺഗ്രസാണ്, വർഗീയ കോമരങ്ങൾക്ക് മുന്നിൽ തമ്പ്രാ എന്ന് വിളിച്ചു നിൽക്കാൻ എന്നെ പോലെ മതനിരപേക്ഷ മനസിൽ സൂക്ഷിക്കുന്ന ഒരാൾക്ക് ഇനി കഴിയില്ല: കോൺഗ്രസുമായുള്ള കാൽ നൂറ്റാണ്ടിലധികമുള്ള എല്ലാം ബന്ധവും അവസാനിപ്പിക്കുന്നുവെന്ന് എൻ.എസ് നുസൂർ