നഴ്‌സുമാർ വീണ്ടും സമരം തുടങ്ങി; ആവശ്യം വന്നാല്‍ ആശുപത്രി അടച്ചിടുമെന്ന് മാനേജ്മെന്റ്

നഴ്‌സുമാർ വീണ്ടും സമരം തുടങ്ങി; ആവശ്യം വന്നാല്‍ ആശുപത്രി അടച്ചിടുമെന്ന് മാനേജ്മെന്റ്

Published : Mar 27, 2026, 08:02 AM IST

ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് നഴ്‌സുമാർ വീണ്ടും സമരം തുടങ്ങി; ധാരണയിലെത്താതെ 26 ആശുപത്രികൾ, ആവശ്യം വന്നാല്‍ ആശുപത്രി അടച്ചിടുമെന്ന് മാനേജ്മെന്റ്