'നമ്മൾ സത്യപ്രതിജ്ഞ ചെയ്ത ദിവസം തന്നെ മറ്റു ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തവരും ഇവിടെയുണ്ട്'

Published : Jun 24, 2026, 12:00 PM IST

തിരുവനന്തപുരം ന​ഗരസഭയിലെ ബിജെപി കൗൺസിലർമാരുടെ ചട്ടം ലംഘിച്ചുള്ള സത്യപ്രതിജ്ഞ, 20 പേ‍ർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന് ഹൈക്കോടതി; നമ്മൾ സത്യപ്രതിജ്ഞ ചെയ്ത ദിവസം തന്നെ മറ്റു ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തവരും ഇവിടെയുണ്ട്: സത്യപ്രതിജ്ഞ അസാധു ആയതിൽ പ്രതികരിച്ച് വി.വി.രാജേഷ്

02:55കല്ലറയിൽ‍ രണ്ട് മൃതദേഹങ്ങൾ മാത്രം; വാണിയപ്പാറയിലെ ദുരൂഹത ഒഴിയുന്നു
01:20ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ; തിരുവനന്തപുരം കോർപ്പറേഷനിലെ 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധു
07:52'നമ്മൾ സത്യപ്രതിജ്ഞ ചെയ്ത ദിവസം തന്നെ മറ്റു ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തവരും ഇവിടെയുണ്ട്'
02:16'ഹൈക്കോടതിയുടെ വിധി ശിരസ്സാ വഹിക്കുന്നു, കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യും'
05:02പിഎംശ്രീ സഭയിൽ; അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം | Kerala Assembly
03:48പിഎം ശ്രീ നടപ്പിലാക്കില്ലെന്ന് പറയാൻ എന്തുകൊണ്ട് ലീഗ് നേതാവായ ഷംസുദ്ദീന് കഴിയുന്നില്ല?: പി.പ്രസാദ്
09:31'പിഎം ശ്രീ ഒപ്പിട്ട് സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയവരാണ് മുൻ സര്‍ക്കാര്‍, എല്ലാം ചെയ്തത് ഇവര്‍'
02:21ബിജെപിക്ക് തിരിച്ചടി;തിരുവനന്തപുരം ന​ഗരസഭയിലെ 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധു|Thiruvananthapuram
07:03രാഷ്ട്രീയ ലാഭമുണ്ടാക്കാൻ ദൈവങ്ങളുടെ പേര് വലിച്ചിഴയ്ക്കുകയാണ് ചെയ്തത്: എസ് പി ദീപക് | S P Deepak