
തകര്‍ന്നത് ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടമല്ല, SSK ഓഫീസായാണ് പ്രവര്‍ത്തിക്കുന്നത്, ഫിറ്റ്നസ് കൊടുക്കുന്നതില്‍ അശ്രദ്ധ ഉണ്ടായിട്ടുണ്ടെങ്കില്‍ നടപടി ഉണ്ടാകും; അട്ടക്കുളങ്ങര ഗവ.സ്‌കൂള്‍ കെട്ടിടത്തിന്‍റെ മേല്‍ക്കൂര തകര്‍ന്നു വീണ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി വിദ്യാഭ്യാസ മന്ത്രി