സ്റ്റേഡിയങ്ങളും സ്പോർട്ട്സ് ഹോസ്റ്റലുകളും നവീകരിക്കുന്ന ഓപ്പറേഷൻ കളരിയിലെ സ്പോൺസർഷിപ്പിന് കർശന വ്യവസ്ഥകൾ; ഭൂമി കൈമാറ്റം, അംഗീകരിച്ച പരിധിക്കപ്പുറം ബ്രാൻഡിങ് തുടങ്ങിയവ അംഗീകരിക്കില്ല