ഭാരതഭൂമി അമ്മ ആയതിനാലാണ് വന്ദേമാതരം എന്ന് പാടുന്നത്, ആ അമ്മ ആരാണ് എന്ന് അറിയാത്തവരാണ് വന്ദേമാതരം എതിർക്കുന്നത്: കേരള സർവ്വകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ