ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സുപ്രീംകോടതിയിലേക്ക് മാർച്ച് നടത്താൻ പ്രതിപക്ഷ നേതാക്കൾ, പിന്തുണയുമായി അഭിഭാഷകരടക്കമുള്ളവർ മണ്ഡി ഹൗസിൽ എത്തി