പശ്ചിമേഷ്യൻ സംഘർഷം; പാർലമെന്റിനുള്ളിൽ ചർച്ച വേണമെന്ന ആവശ്യം ശക്തമാക്കാൻ പ്രതിപക്ഷം, സർവകക്ഷിയോഗത്തിലെ വിശദീകരണം തൃപ്തികരമല്ലെന്നും പ്രതിപക്ഷം