എറണാകുളം ജില്ലയിലെ കളമശ്ശേരി മണ്ഡലത്തില്‍ തീ പാറുന്ന പോരാട്ടം, ഇത്തവണയും സമവാക്യങ്ങള്‍ പി രാജീവിന് അനുകൂലമാകുവാന്‍ സാധ്യത