'ഇതൊന്ന് നമ്മളെ അറിയിക്കണ്ടേ?'; താൻ എംഎൽഎ ആയിരുന്നപ്പോൾ നൽകിയ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഓപ്പൺ ജിം ഉദ്ഘാടനം അറിയിക്കാത്തതിൽ പരിഭവം നേരിൽ പറഞ്ഞ് പി രാജീവ്, മറന്നുപോയതെന്ന് വാർഡ് കൗൺസിലർ P Rajeev | Open Gym | MLA Fund | inauguration