ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി എ.പത്മകുമാറിനെ പുറത്താക്കാന്‍ സിപിഎം ഒരുങ്ങുന്നു; നിര്‍ണായക ജില്ലാ സെക്രട്ടേറിയറ്റ് യോഗം തിങ്കളാഴ്ച ചേരും