പാകിസ്താനിൽ വെടിവെപ്പിലും കലാപത്തിലുമായി കൊല്ലപ്പെട്ടവര്‍ 22; US, UN ഓഫീസുകൾ ആക്രമിച്ചു | Iran

പാകിസ്താനിൽ വെടിവെപ്പിലും കലാപത്തിലുമായി കൊല്ലപ്പെട്ടവര്‍ 22; US, UN ഓഫീസുകൾ ആക്രമിച്ചു | Iran

Published : Mar 02, 2026, 08:05 AM IST

ഖമനെയിയുടെ വധത്തിന് പിന്നാലെ ഷിയാ വിശ്വാസികൾ നടത്തിയ പ്രതിഷേധത്തിൽ നടന്ന വെടിവെപ്പിലും കലാപത്തിലുമായി കൊല്ലപ്പെട്ടവരുടെ എണ്ണം 22 ആയി; US UN ഓഫീസുകൾ ആക്രമിച്ചു, വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹവുമായി അണിനിരന്നത് പതിനായിരങ്ങൾ

08:07പശ്ചിമേഷ്യൻ സംഘർഷം; ജീവൻ നഷ്ടപ്പെട്ട് പ്രവാസികൾ, ഗൾഫ് രാജ്യങ്ങൾ സാധാരണ നിലയിലേക്ക് | Iran | UAE
06:06ഇറാന്‍ - ഇസ്രയേല്‍ സംഘര്‍ഷം; ഇസ്രയേലും യുഎഇയുമായി സംസാരിച്ച് നരേന്ദ്രമോദി | UAE | India | Israel
07:52പശ്ചിമേഷ്യൻ സംഘർഷം; ചർച്ചകളിലൂടെ പരിഹാരം വേണമെന്ന് ഒമാൻ | Oman | Iran - Israel conflict
05:39സർവ്വ ശക്തിയും ഉപയോഗിച്ച് ഇറാൻ ആക്രമണം; ടെഹറാനിൽ വൻ നാശനഷ്ടങ്ങളുണ്ടാക്കി ഇസ്രയേൽ | Iran | Israel
05:55കഴിഞ്ഞ 12 മണിക്കൂറില്‍ ഇറാന്‍ -ഇസ്രയേല്‍ സംഘര്‍ഷത്തില്‍ എന്തൊക്കെ സംഭവിച്ചു? ഒറ്റനോട്ടത്തില്‍ | Iran
03:37മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ ആരോപണം; കേസെടുത്ത് പൊലീസ് | Chidambaram
02:15അമേരിക്കയുടെ ബി2 സ്പിരിറ്റ് ബോംബർ യുദ്ധവിമാനം എതിരാളികളുടെ പേടിസ്വപ്നമാകുന്നതെങ്ങനെ?
01:27ഡിജിപി റവാഡ ചന്ദ്രശേഖറിന്റെ സർവീസ് ഒരു വർഷം കൂടി നീട്ടി ഉത്തരവ്
03:59ഹോർമുസ് കടലിടുക്കിലെ കപ്പലുകൾക്ക് നേരെ ആക്രമണം; കപ്പലുകൾ അമേരിക്കയുടേതെന്ന് ഇറാൻ