വോട്ട് ചോദിക്കാൻ ശോഭയും പ്രവർത്തകരും ആദ്യം കാറിൽ എത്തുന്നു, ഒപ്പമുണ്ടായിരുന്ന സ്ത്രീ വയോധികയ്ക്ക് പണം നൽകുന്നു, പോകുന്നു; ദൃശ്യങ്ങൾ പുറത്തുവിട്ട് കോൺഗ്രസ്; വോട്ടെടുപ്പ് തലേന്ന് പാലക്കാട് വോട്ടിന് കോഴ ആരോപണം കത്തിപ്പടരുന്നു