പാലക്കാട് ഡീൽ ആരോപണം കനക്കുന്നു; അജണ്ട വെച്ചുള്ള ആരോപണമെന്ന് എ കെ ബാലൻ | AK Balan

പാലക്കാട് ഡീൽ ആരോപണം കനക്കുന്നു; അജണ്ട വെച്ചുള്ള ആരോപണമെന്ന് എ കെ ബാലൻ | AK Balan

Published : Mar 22, 2026, 12:27 PM IST

പാലക്കാട് ഡീൽ ആരോപണം കനക്കുന്നതിനിടെ കോൺഗ്രസിനെതിരെ എ കെ ബാലൻ; വി ഡി സതീശന്റെ ആരോപണം വർഗീയ അജണ്ടവെച്ച്, പുല്ലു വിലപോലുമില്ല, എൻഎംആർ റസാക്ക് കർമ്മം കൊണ്ട് ജനമനസുകളിലിടം നേടിയയാളെന്നും എ കെ ബാലൻ