പാലക്കാട് ജില്ലയിൽ കനത്ത മഴ; കണ്ണംകുണ്ട് പാലം വെള്ളത്തിനടിയിലായതോടെ ഗതാഗതം തടസപ്പെട്ടു, മലയോരമേഖലകളിൽ മഴ തുടരുന്നു റോഡുകളിൽ വെള്ളക്കെട്ട്