പ്രതിഷേധവുമായി തീർത്ഥാടകർ; നിരവധി പേർ കാത്തുനിന്നിട്ടും പമ്പയ്ക്ക് ബസ് വിടുന്നില്ലെന്ന് പരാതി, പത്തനംതിട്ട കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ പ്രതിഷേധം