തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം വ്യക്തികൾക്ക് അല്ല പാർട്ടിക്കാണ്, ഉണ്ടായ പ്രശ്നങ്ങൾ എല്ലാം സൂക്ഷ്മതയിൽ പരിശോധിച്ച് കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ട് പോകും: ടിപി രാമകൃഷ്ണൻ