അനിവാര്യമായ തെറ്റ് തിരുത്തലിന് ഒരുങ്ങി സിപിഎം; താഴേതട്ടിൽ മുതൽ പല തലങ്ങളിൽ തിരുത്തൽ നടപടികളിലേക്ക് കടക്കും, ജില്ല തലത്തിൽ വിശാല സമിതികൾ ചേരും, ഇതിനായി വിപുലമായ കര്‍മ്മ പദ്ധതികൾ ഒരുക്കും