60 ദിവസം കൊണ്ട് ഒരു കുടുംബത്തിന് വീട്; വെടിക്കെട്ട് ഒഴിവാക്കി 75 വയസുളള ദമ്പതികൾക്ക് സ്നേഹ കൂടാരം, ഓർത്തഡോക്സ് സഭ അധ്യക്ഷന്റെ ആഹ്വാനം നിറവേറ്റി പത്തനംതിട്ട ചന്ദനപ്പള്ളി വലിയ പള്ളി