'ഭൂഉടമകളെ രേഖാമൂലം അറിയിക്കാതെയുള്ള മരംമുറി പാടില്ല'; വെട്ടിനിർത്തലിൽ ഇടപെട്ട് പത്തനംതിട്ട കളക്ടർ

Published : Jun 06, 2026, 10:08 AM IST

KSEB യുടെ വെട്ടിനിർത്തൽ ; ഏഷ്യാനെറ്റ് ന്യൂസ് വാർത്തയിൽ ഇടപെട്ട് പത്തനംതിട്ട കലക്ടർ; ഭൂഉടമകളെ രേഖാമൂലം അറിയിക്കാതെയുള്ള മരംമുറി പാടില്ല, ഇനി പരാതി വന്നാൽ ശക്തമായ നടപടിയെന്നും കളക്ടർ എ. നിസാമുദ്ദീൻ

06:43'ഭൂഉടമകളെ രേഖാമൂലം അറിയിക്കാതെയുള്ള മരംമുറി പാടില്ല'; വെട്ടിനിർത്തലിൽ ഇടപെട്ട് പത്തനംതിട്ട കളക്ടർ
02:35പൂക്കളും ഭരണഘടനയുടെ പകർപ്പും കൈയിൽ പിടിച്ച് യുവാക്കൾ കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധത്തിലേക്ക്
04:01ഭാവിയിൽ എന്ത് നടക്കുമെന്ന് അറിയില്ല, ഈ പ്രതിഷേധം ഇന്നിന്‍റേതാണ്; സിജെപി പ്രവർത്തകൻ
07:19ബി.ആർ അംബേദ്‌കറിൻ്റെ ചിത്രം ഉയർത്തി കാട്ടി അഭിജിത് ദീപ്കെ
08:57അഭിജിത് ദീപ്കെ ദില്ലി വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക്; പ്രതിഷേധത്തിന് അനുമതി നൽകി ഉദ്യോ​ഗസ്ഥർ
02:02കോക്രോച്ച് ജനത പാർട്ടി പ്രതിഷേധത്തിന് ദില്ലി പൊലീസ് അനുമതി
06:14'പ്രതിഷേധം സമാധാനപരമാകണം'; 10 മണിമുതൽ വൈകുന്നേരം 5 മണിവരെ പ്രതിഷേധത്തിന് അനുമതി നൽകി ദില്ലി പൊലീസ്
06:30ദില്ലി വിമാനത്താവളത്തിൽ അഭിജിത് ദീപ്കെ തുടരുന്നു; പ്രതിഷേധക്കാരുടെ എണ്ണത്തിൽ കുറവ്
03:35'അംപയറാകാം, ജീവിതത്തിൽ പെട്ടെന്നെടുത്ത തീരുമാനം'; ഐപിഎല്ലിൽ തിളങ്ങി ടോണി ഇമ്മട്ടി