സീറ്റ് ചർച്ച പൂർത്തിയായി,അത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്, ഒറ്റക്കും കൂട്ടായും തങ്ങൾ നടത്തുന്ന ചർച്ചയാണ് , ഇനി അങ്ങോട്ടുള്ള കാര്യങ്ങളിൽ തങ്ങൾക്കേ കൃത്യമായ മറുപടി പറയാൻ കഴിയൂ: പി കെ കുഞ്ഞാലികുട്ടി