കുണ്ടും കുഴിയും ചെളിയും നിറഞ്ഞ പട്ടമ്പിയിലെ ഒരു റോഡ്, ആശുത്രിയിലേക്കടക്കം നിത്യേന നൂറുകണക്കിന് പേര്‍ ആശ്രയിക്കുന്ന ദുരിതം പിടിച്ച റോഡ് ഇനിയെങ്കിലും ശരിയാക്കി തരൂ എന്ന് കേണപേക്ഷിച്ച് നാട്ടുകാര്‍